ഇടതുമുന്നണിയുടെ പരിപാടികൾ മാറ്റിവയ്ക്കുന്നു
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം : ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണനിരക്കേണ്ട സാഹചര്യത്തിൽ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാമായി ഇടതുമുന്നണി തീരുമാനിച്ച പരിപാടികൾ താത്കാലികമായി മാറ്റിവയ്ക്കുന്നുവെന്ന് മുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണൻ.
പരിപാടികൾ എന്നു നടത്തണമെന്ന കാര്യത്തിൽ പിന്നീടു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.