തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ലും ശ​​​രീ​​​ര​​​ത്തി​​​ലും മ​​​ന​​​സി​​​ലും ക​​​റ പു​​​ര​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത സ​​​ണ്ണി ജോ​​​സ​​​ഫ് രാ​​​ഷ്‌ട്രീ​​​യ മാ​​​ന്യ​​​ത​​​യു​​​ടെ മു​​​ഖ​​​ശ്രീ​​​യാ​​​ണെ​​​ന്ന് ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്.

സ​​​ണ്ണി ജോ​​​സ​​​ഫ് കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ട​​​നാ രം​​​ഗ​​​ത്ത് ചെ​​​റു​​​പ്പം മു​​​ത​​​ൽ ക​​​ർ​​​മ​​​ശേ​​​ഷി പ്ര​​​ക​​​ടി​​​പ്പി​​​ച്ച ക​​​ഠി​​​നാ​​​ധ്വാ​​​നി​​​യാ​​​യ മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​നാ​​​ണ്.


സ​​​മു​​​ദാ​​​യ സ​​​മ​​​നീ​​​തി എ​​​ന്ന മ​​​തേ​​​ത​​​ര​​​ത്വ ത​​​ത്വം പാ​​​ലി​​​ച്ചു കൊ​​​ണ്ട് പോ​​​രാ​​​ളി​​​ക​​​ളാ​​​യ പ​​​ഞ്ച​​​പാ​​​ണ്ഡ​​​വ​​​രെ​​​യാ​​​ണ് രാ​​​ഷ്‌ട്രീ​​​യ അ​​​ങ്ക​​​ക്ക​​​ള​​​രി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് അ​​​ഭി​​​മാ​​​ന​​​പൂ​​​ർ​​​വം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ് പ​​​റ​​​ഞ്ഞു.