തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സേ ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 28 മു​​​​ത​​​​ൽ ജൂ​​​​ണ്‍ ര​​​​ണ്ടു​​​​വ​​​​രെ ന​​​​ട​​​​ത്തും. ജൂ​​​​ണ്‍ അ​​​​വ​​​​സാ​​​​നം ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി മൂ​​​​ന്നു വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​രെ സേ ​​​​പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താം. 2025 മാ​​​​ർ​​​​ച്ച് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ജൂ​​​​ണ്‍ ആ​​​​ദ്യ​​​​വാ​​​​രം മു​​​​ത​​​​ൽ ഡി​​​​ജി​​​​ലോ​​​​ക്ക​​​​റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കും.


എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്ക്ഷീ​​​​റ്റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് നേ​​​​രി​​​​ട്ട് ന​​​​ൽ​​​​കും. പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് മൂ​​​​ന്ന് മാ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം പ​​​​രീ​​​​ക്ഷാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ പേ​​​​രി​​​​ൽ 500 രൂ​​​​പ​​​​യു​​​​ടെ ഡി​​​​ഡി സ​​​​ഹി​​​​തം പ​​​​രീ​​​​ക്ഷാ ഭ​​​​വ​​​​നി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് മാ​​​​ർ​​​​ക്ക്ഷീ​​​​റ്റ് ന​​​​ൽ​​​​കും. 2025 ലെ ​​​​ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സേ ​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം കൂ​​​​ടി ക​​​​ഴി​​​​ഞ്ഞ് ജൂ​​​​ണ്‍ മൂ​​​​ന്നാം ആ​​​​ഴ്ച മു​​​​ത​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കും.