3 ജിബി റാമുമായി വിവോ വൈ 91
Friday, June 14, 2019 10:35 PM IST
കൊ​ച്ചി: മൂ​ന്നു ജി​ബി റാ​മോ​ടു​കൂ​ടി​യ വി​വോ​ വൈ 91 വി​പ​ണി​യി​ൽ. 6.22 ഇ​ഞ്ച് ഹാ​ലോ ഫു​ൾ വ്യൂ ​ഡി​സ്പ്ലേ, ഡു​വ​ൽ പി​ൻ കാ​മ​റ (13 + 2 എം​പി), 8എം​പി മു​ൻ കാ​മ​റ, ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 439 ഒ​ക്‌​ടാ​കോ​ർ പ്രോ​സ​സ​ർ, 32 ജി​ബി റോം (256 ​ജി​ബി വ​രെ വ​ർ​ധി​പ്പി​ക്കാം), 4030 എം​എ​എ​ച്ച് ബാ​റ്ററി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
വി​ല 9,990 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.