സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും കൂ​​ടി
സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും കൂ​​ടി
Saturday, April 4, 2020 10:44 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും 32,000 രൂ​​​പ​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. മാ​​ർ​​ച്ച് ആ​​​റി​​​ന് ഗ്രാ​​​മി​​​നു 4,040 രൂ​​​പ​​​യും പ​​​വ​​​നു 32,320 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ർ​​​ഡ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.