സ്വ​ര്‍​ണ​വി​ല കൂ​ടി
സ്വ​ര്‍​ണ​വി​ല കൂ​ടി
Monday, July 26, 2021 11:38 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ വ​​​ര്‍​ധ​​​ന. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​മാ​​ണ് ഇ​​​ന്ന​​​ലെ കൂ​​ടി​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,480 രൂ​​​പ​​​യും പ​​​വ​​​ന് 35,840 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.