ശ്രീകാന്ത് സെമിയിൽ
Saturday, May 24, 2025 1:14 AM IST
ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിഫൈനലിൽ.
ക്വാർട്ടർ ഫൈനലിൽ ടോമ ജൂണിയർ പൊപോവ് ഉയർത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീകാന്ത് സെമിയിൽ കടന്നത്; 24-22, 17-21, 22-20.