ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു
Thursday, September 17, 2020 3:26 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സ്റ്റീ​ഫ​ൻ ദേ​വ​സി സി​ബി​ഐ​യ്ക്കു മു​ന്നി​ൽ ഹാ​ജ​രാ​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി സി​ബി​ഐ അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നു കാ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​വേ സ്റ്റീ​ഫ​ൻ ദേ​വ​സി ബാ​ല​ഭാ​സ്ക​റി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ബാ​ല​ഭാ​സ്ക​റി​നെ സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മു​ൻ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.