ജി​തി​ന്‍റെ അ​റ​സ്റ്റ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
ജി​തി​ന്‍റെ അ​റ​സ്റ്റ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Saturday, September 24, 2022 7:45 PM IST
തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ ജി​തി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ച് ആ​ക്ര​മാ​സ​ക്തം. മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ജ​ല​പീര​ങ്കി പ്ര​യോ​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്കാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വെെസ് പ്ര​സി​ഡ​ന്‍റ് കെ.എസ്.ശ​ബ​രി​നാ​ഥിന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് ന​ട​ന്ന​ത്. ഓ​ഫീ​സി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

നേ​ര​ത്തെ, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജി​തി​ന്‍റെ ചോ​ദ്യം ചെ​യ്ല്‍ ഈ ​ഓ​ഫീ​സി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ര്‍​ച്ച് തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​തി​നെ ഇ​വി​ടെ നി​ന്ന് മാ​റ്റി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<