റ​ഷ്യ​യി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു നി​റം​മ​ങ്ങി​യ ജ​യം
Saturday, November 11, 2017 12:05 PM IST
മോ​സ്കോ: റ​ഷ്യ​ക്കെ​തി​രെ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു നി​റം​മ​ങ്ങി​യ ജ​യം. 2018 ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് അ​ർ​ജ​ന്‍റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ഗ്യൂ​റോ​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ 86 ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ഗ്യൂ​റോ യു​ടെ ഗോ​ൾ അ​ർ​ജ​ന്‍റീ​ന​യു​ടെ മാ​നം​കാ​ത്ത​ത്.

ക​ളി​യു​ടെ 70 ശ​ത​മാ​നം നേ​ര​വും പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ​മാ​ർ​ക്ക് അ​വ​സാ​ന നി​മി​ഷം​വ​രെ ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. റ​ഷ്യ​യു​ടെ പോ​സ്റ്റി​ലേ​ക്ക് 19 ത​വ​ണ​യാ​ണ് അ​ർ​ജ​ന്‍റീ​ന നി​റ​യൊ​ഴി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...