മ​ഹാ​രാ​ഷ്ട്ര​യി​ൽ 3,000 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ടെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ
മ​ഹാ​രാ​ഷ്ട്ര​യി​ൽ 3,000 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ടെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ
Monday, May 31, 2021 7:51 AM IST
മും​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ 3,000 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 15 ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പ​ല​രും ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​തെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ രോ​ഗ​ബാ​ധ കൂ​ടു​ന്ന ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.