സം​സ്ഥാ​ന​ത്ത് ഇ​ന്ന് 25,010 പേ​ർ​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 16.53, മ​ര​ണം 177
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 25,010 പേ​ർ​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 16.53, മ​ര​ണം 177
Friday, September 10, 2021 6:12 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 25,010 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ 3226, എ​റ​ണാ​കു​ളം 3034, മ​ല​പ്പു​റം 2606, കോ​ഴി​ക്കോ​ട് 2514, കൊ​ല്ലം 2099, പാ​ല​ക്കാ​ട് 2020, തി​രു​വ​ന​ന്ത​പു​രം 1877, ആ​ല​പ്പു​ഴ 1645, ക​ണ്ണൂ​ര്‍ 1583, കോ​ട്ട​യം 1565, പ​ത്ത​നം​തി​ട്ട 849, ഇ​ടു​ക്കി 826, വ​യ​നാ​ട് 802, കാ​സ​ര്‍​ഗോ​ഡ് 364 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,51,317 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.53 ആ​ണ്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) ഏ​ഴി​ന് മു​ക​ളി​ലു​ള്ള 794 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. അ​തി​ല്‍ 692 വാ​ര്‍​ഡു​ക​ള്‍ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 3416 വാ​ര്‍​ഡു​ക​ള്‍ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 6,21,039 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,88,784 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 32,255 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2412 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ 2,37,643 കോ​വി​ഡ് കേ​സു​ക​ളി​ൽ, 12.9 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 177 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 22,303 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 102 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 23,791 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1012 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 105 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 23,535 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 2385, കൊ​ല്ലം 2284, പ​ത്ത​നം​തി​ട്ട 650, ആ​ല​പ്പു​ഴ 2035, കോ​ട്ട​യം 1451, ഇ​ടു​ക്കി 544, എ​റ​ണാ​കു​ളം 2722, തൃ​ശൂ​ര്‍ 2833, പാ​ല​ക്കാ​ട് 1815, മ​ല​പ്പു​റം 2537, കോ​ഴി​ക്കോ​ട് 1909, വ​യ​നാ​ട് 393, ക​ണ്ണൂ​ര്‍ 1520, കാ​സ​ര്‍​ഗോ​ഡ് 457 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ 2,37,643 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 40,74,200 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.