ഹോ​ക്കി മു​ൻ നാ​യ​ക​ൻ സ​ർ​ദാ​ർ സിം​ഗ് വി​ര​മി​ച്ചു
Wednesday, September 12, 2018 6:21 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​ക്കി ദേ​ശീ​യ ടീം ​മു​ൻ നാ​യ​ക​ൻ സ​ർ​ദാ​ർ സിം​ഗ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും വി​ര​മി​ച്ചു. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ് വി​ര​മി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സ​ർ​ദാ​ർ സിം​ഗ് പ​റ​ഞ്ഞു.

ഇ​നി​യും ഏ​റെ​നാ​ൾ രാ​ജ്യ​ത്തി​നാ​യി ക​ളി​ക്കാ​നു​ള്ള ശാ​രീ​രി​ക ക്ഷ​മ​ത​യു​ണ്ട്. എ​ന്നാ​ൽ പു​തി​യ ത​ല​മു​റ​യ്ക്കു​വേ​ണ്ടി വ​ഴി​മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ പ​ര​മ​ന്നോ​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ​ര​ത്ന പു​ര​സ്കാ​രം ജേ​താ​വാ​ണ് സ​ർ​ദാ​ർ സിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.