ച​ണ്ഡി​ഗ​ഡി​ൽ ഇ​ന്ധ​ന​വി​ല കു​റ​ച്ചു
Friday, October 5, 2018 10:19 PM IST
ച​ണ്ഡി​ഗ​ഡ്: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ച​ണ്ഡി​ഗ​ഡി​ൽ ഇ​ന്ധ​ന​വി​ല കു​റ​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 1.50 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 1.50 രൂ​പ​യും ആ​ണ് കു​റ​ച്ച​ത്. പു​തു​ക്കി​യ വി​ല അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല ഉ​യ​ർ​ന്ന​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഛത്തി​സ്ഗ​ഡ്, ത്രി​പു​ര എ​ന്നി​വ​യ​ട​ക്കം 10 സം​സ്ഥാ​ന​ങ്ങ​ൾ വി​ല കു​റ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...