റി​യ​ൽ റ​യ​ൽ..!‌ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് വി​ക്ടോ​റി​യ​യെ ത​ക​ർ​ത്തു
Thursday, November 8, 2018 7:50 AM IST
മാ​ഡ്രി​ഡ്: തു​ട​ർ​ച്ച‍​യാ​യ തി​രി​ച്ച​ടി​ക​ൾ​ക്കു ശേ​ഷം റ​യ​ൽ‌ മാ​ഡ്രി​ഡ് അ​വ​രു​ടെ വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്തു. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ്പ് ജി​യി​ൽ വി​ക്ടോ​റി​യ പ്ല​സ​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ ത​ക​ർ​ത്തു​വി​ട്ടു.

ക​രിം ബെ​ൻ​സേ​മ ഇ​ര​ട്ട ഗോ​ൾ നേ​ടി തി​ള​ങ്ങി​യ​പ്പോ​ൾ ക​സി​മെ​റോ, ബെ​യ്ൽ, ടോ​ണി ക്രൂ​സ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി. 20 ാം മി​നി​റ്റി​ൽ ബെ​ൻ​സേ​മ​യാ​ണ് ഗോ​ൾ അ​ടി തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ബെ​ൻ​സേ​മ ക്ല​ബി​നു വേ​ണ്ടി 200 ഗോ​ൾ തി​ക​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.