ശബരിമല തീർഥാടകർക്കായി സ്പെഷൽ ട്രെയിനുകൾ
Friday, November 16, 2018 4:46 PM IST
തിരുവനന്തപുരം: ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്കായി റെയിൽവേ രണ്ടു സ്പെഷൽ സർവീസുകൾ നടത്താൻ തീരുമാനിച്ചു. ചെന്നൈയിൽ നിന്നും കൊല്ലത്തേക്കും തിരിച്ചുമാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ ഒൻപത്, ജനുവരി നാല് എന്നീ തീയതികളിലാണ് ഈ സർവീസുകളുണ്ടായിരിക്കുക എന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.