ശ​ബ​രി​മ​ല​യി​ൽ അ​ക്ര​മി​ക​ൾ ത​ന്പ​ടി​ച്ച് ത​ക്കം​പാ​ർ​ത്തി​രി​ക്കു​ന്നു: ക​ട​കം​പ​ള്ളി
Sunday, December 9, 2018 1:05 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ അ​ക്ര​മി​ക​ൾ ത​ന്പ​ടി​ച്ച് ത​ക്കം​പാ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഇ​ക്കാ​ര​ണം മു​ൻ​നി​ർ​ത്തി​യാ​ണ് ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കാ​ത്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി വ​നി​താ മ​തി​ലി​നു ബ​ന്ധ​മി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​മൂ​ല്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണു വ​നി​താ മ​തി​ൽ. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും വ​നി​താ മ​തി​ലി​നെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ ഇ​പ്പോ​ഴും അ​ക്ര​മി​ക​ൾ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. അ​വ​ർ അ​വ​സ​രം നോ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കാ​ത്ത​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

പോ​ലീ​സ് പ​രി​ശോ​ധി​ച്ച ശേ​ഷം നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും ഒ​രാ​വ​ശ്യ​വു​മി​ല്ലാ​തെ ക​ഴി​ഞ്ഞ ദി​വ​സ​വും ചി​ല​ർ അ​റ​സ്റ്റ് വ​രി​ക്കാ​ൻ നി​ല​യ്ക്ക​ലെ​ത്ത​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.