ശ​ബ​രി​മ​ല​ പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​; വാദം ത​ത്സ​മ​യ സം​പ്രേ​ഷ​ണം ചെയ്യ​ണ​മെ​ന്ന് കോടതിയിൽ അ​പേ​ക്ഷ
Friday, January 11, 2019 7:53 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള വ​നി​ത​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാം എ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ റി​ക്കാ​ർ​ഡിം​ഗും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷ.

ദേ​ശീ​യ അ​യ്യ​പ്പ ഭ​ക്ത അ​സോ​സി​യേ​ഷ​നാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ ജ​നു​വ​രി 22നാ​ണ് ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് വാ​ദം കേ​ൾ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.