രാ​ജേ​ന്ദ്ര​ന് മൂ​ക്കു​ക​യ​റി​ടാ​ൻ സി​പി​എം, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം
Monday, February 11, 2019 8:38 PM IST
ഇടുക്കി: മൂന്നാറിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ എസ്.രാജേന്ദ്രൻ എംഎൽഎയെ കൈവിട്ട് സിപിഎം. രാജേന്ദ്രന്‍റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധമാണെന്ന് ഇന്ന് ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. വിഷയത്തിൽ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.