വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സി​ൻ മാ​ലി​ക് അ​റ​സ്റ്റി​ൽ
Saturday, February 23, 2019 3:44 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ വി​മോ​ച​ന മു​ന്ന​ണി (ജെ​കെ​എ​ൽ​എ​ഫ്) അ​ധ്യ​ക്ഷ​ൻ യാ​സി​ൻ മാ​ലി​ക് അ​റ​സ്റ്റി​ൽ. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ന​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് യാ​സി​ൻ മാ​ലി​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ശ്രീ​ന​ഗ​റി​ൽ​നി​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.