എ​റ​ണാ​കു​ളം മം​ഗ​ള​വ​ന​ത്തി​ൽ തീ​പി​ടി​ത്തം
Saturday, February 23, 2019 6:30 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മം​ഗ​ള​വ​ന​ത്തി​ൽ തീ​പി​ടി​ത്തം. മം​ഗ​ള​വ​ന​ത്തി​ലെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടിക്കുകയായിരുന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥലത്തെത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വ​ന​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​രാ​ണ് ഈ ​വി​വ​രം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നും തീ​പി​ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.