പെ​രു​മ്പാ​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
Monday, March 18, 2019 11:21 PM IST
കു​റു​പ്പം​പ​ടി: പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. നെ​ടു​ങ്ങ​പ്ര എ​ട​യ​ത്ത് വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ(34) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ വാ​നി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​ണ് സു​നി​ൽ കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.