പേ​ശി​വ​ലി​വ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ത്തി​ന് ഐ​പി​എ​ൽ ന​ഷ്ട​മാ​കും
Thursday, March 21, 2019 1:41 AM IST
ചെ​ന്നൈ: പേ​ശി​വ​ലി​വി​നെ​ത്തു​ട​ർ​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ലും​ഗി എ​ൻ​ഗി​ഡി​ക്ക് ഐ​പി​എ​ൽ ക​ളി​ക്കാ​ൻ ക​ഴി​യി​ല്ല. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ താ​ര​മാ​ണ് എ​ൻ​ഗി​ഡി. താ​ര​ത്തി​ന് നാ​ലാ​ഴ്ച്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നി​ടെ​യാ​ണു എ​ൻ​ഗി​ഡി​ക്ക് പ​രി​ക്കേ​റ്റ​ത്. ലോ​ക​ക​പ്പി​ന് മു​മ്പ് പ​രി​ക്കി​ൽ നി​ന്ന് മോ​ചി​ത​നാ​കാ​ൻ വി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ എ​ൻ​ഗി​ഡി​ക്ക് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ൽ ക​ളി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

ചെ​ന്നൈ​യു​ടെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് എ​ൻ​ഗി​ഡി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 11 വി​ക്ക​റ്റ് താ​രം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.