ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Friday, March 22, 2019 9:28 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ വീണ്ടും ഏ​റ്റു​മു​ട്ട​ൽ. ര​ത്നി​പോ​ര മേ​ഖ​ല​യി​ലെ വീ​ടി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞു.

രണ്ടോ മൂന്നോ ഭീകരർ വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ തു​ട​ങ്ങി​യ ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.