സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ തോക്കിൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി മ​രി​ച്ചു
Thursday, May 16, 2019 6:50 AM IST
സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സ്വ​ന്തം സ​ർ​വീ​സ് റി​വോ​ൾ​വ​റി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി മ​രി​ച്ചു. ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ അ​ര​വി​ന്ദ് കു​മാ​ർ പാ​ണ്ഡെ​യാ​ണ് മ​രി​ച്ച​ത്. സു​ക്മ​യി​ലെ ത​മ​ൽ​വാ​ഡ ക്യാ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം.

വാ​യി​ലൂ​ടെ ക​ട​ന്ന ബു​ള്ള​റ്റ് ത​ല​യോ​ട്ടി പി​ള​ർ​ന്ന് പു​റ​ത്തു​വ​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ അ​ര​വി​ന്ദ് മ​രി​ച്ചു. ബി​ഹാ​ർ ച​മ്പാ​ര​ൻ സ്വ​ദേ​ശി​യാ​ണ് അ​ര​വി​ന്ദ്. മൃ​ത​ദേ​ഹം സു​ക്മ​യി​ൽ​നി​ന്ന് റാ​യ്പു​രി​ലേ​ക്കു കൊ​ണ്ടു​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.