ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം പി. ​ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, May 19, 2019 11:43 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മു​ൻ സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി. ​ജ​യ​രാ​ജ​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ൻ. ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം ഗൗ​ര​വ​മേ​റി​യ​തെ​ന്നും ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സി​പി​എം നേ​താ​ക്ക​ളു​ടെ പ​ർ​ദ്ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി. പ​ര്‍​ദ ധ​രി​ച്ചെ​ത്തു​ന്ന​വ​രെ വോ​ട്ട് ചെ​യ്യി​ക്ക​രു​തെ​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യം. പ​ർ​ദ ധ​രി​ക്ക​രു​തെ​ന്ന് സം​ഘി​ക​ൾ പോ​ലും പ​റ​യി​ല്ല. ചു​വ​പ്പി​ൽ കാ​വി ക​ല​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.