രാ​ജ്യ​ത്ത് മോ​ദി ത​രം​ഗ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്
Thursday, May 23, 2019 7:38 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​മ​റി​യാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വാ​ക്പോ​ര് ശ​ക്ത​മാ​ക്കി പാ​ർ​ട്ടി​ക​ൾ. രാ​ജ്യ​ത്ത് മോ​ദി ത​രം​ഗ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്വി​ജ​യ്സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സി​ന് ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.