റാ​യ്ബ​റേ​ലി​യി​ൽ സോ​ണി​യ ഗാ​ന്ധി​ക്കു ലീ​ഡ്
Thursday, May 23, 2019 9:00 AM IST
റാ​യ്ബ​റേ​ലി: കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​യും യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സേ​ണി​യ ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ ലീ​ഡ് ചെ​യ്യു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ കോ​ട്ട​യാ​ണ് റാ​യ്ബ​റേ​ലി. ഇ​വി​ടെ സോ​ണി​യ​യു​ടെ ഭൂ​രി​പ​ക്ഷം അ​ഞ്ചു ല​ക്ഷം ക​ട​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ര​ഗ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.