ഒ​ഡീ​ഷ​യി​ൽ അ​ഞ്ചാം​ത​വ​ണ​യും ന​വീ​ൻ പ​ട്നാ​യി​ക് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്
Thursday, May 23, 2019 1:13 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചാം​ത​വ​ണ​യും ന​വീ​ൻ പ​ട്നാ​യി​ക് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്. ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്ന 146 സീ​റ്റു​ക​ളി​ല്‍ 103 സീ​റ്റു​ക​ളി​ലും ബി​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​ക​ൾ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്.

27 സീ​റ്റു​മാ​യി ബി​ജെ​പി​യാ​ണ് ര​ണ്ടാ​മ​തെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് 13 സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ മൂ​ന്നെ​ണ്ണ​ത്തി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ 10 സീ​റ്റി​ല്‍ ഒ​തു​ങ്ങി​യ ബി​ജെ​പി ഇ​ത്ത​വ​ണ 27 സീ​റ്റു നേ​ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 21 സീ​റ്റി​ല്‍ 14 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​ഡി മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. ഏ​ഴി​ട​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യും ലീ​ഡ് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.