"സ​ർ​ക്കാ​രേ ര​ക്ഷി​ക്കൂ, ഞ​ങ്ങ​ൾ ത​ക​രു​ക​യാ​ണ്’; പ​ര​സ്യം ന​ൽ​കി തു​ണി മി​ല്ലു​ട​മ​ക​ൾ
Wednesday, August 21, 2019 7:20 AM IST
മും​ബൈ: തു​ണി വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ര​സ്യം ന​ൽ​കി വ​ട​ക്കേ ഇ​ന്ത്യ​യി​ലെ തു​ണി മി​ൽ ഉ​ട​മ​ക​ൾ. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​ത്തി​ന്‍റെ മൂ​ന്നാം പേ​ജി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് നോ​ർ​ത്തേ​ണ്‍ ഇ​ന്ത്യ ടെ​ക്സ്റ്റൈ​ൽ മി​ൽ​സ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ഐ​ടി​എം​എ) പ​ര​സ്യം ന​ൽ​കി​യ​ത്.

തു​ണി വ്യ​വ​സാ​യ മേ​ഖ​ല വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. വ​ൻ തൊ​ഴി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു. 2010-11 വ​ർ​ഷ​ത്തേെ ത​ക​ർ​ച്ച​യ്ക്കു സ​മാ​ന​മാ​ണ് ഇ​പ്പോ​ൾ അ​വ​സ്ഥ. മി​ല്ലു​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പ​ത്തു കോ​ടി​യോ​ളം പേ​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ​മാ​ണ് ഇ​ത്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​ക്കു സം​ഭ​വി​ച്ച​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​മെ​ന്നും സം​ഘ​ട​ന പ​ര​സ്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി​ക​ളും ചു​ങ്ക​വും താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ത​ങ്ങ​ൾ പി​ന്നി​ലാ​കാ​ൻ ഇ​തു കാ​ര​ണ​മാ​കു​ന്നു. പ​ലി​ശ​നി​ര​ക്ക് വ​ൻ ഉ​യ​ര​ത്തി​ലാ​ണ്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ൽ ത​ങ്ങ​ളു​ടെ വ്യ​വ​സാ​യ​മേ​ഖ​ല നി​ഷ്ക്രി​യ ആ​സ്തി​യാ​വാ​തെ പോ​വാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക​രം​ഗം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ലോ​ക​ത്തെ മു​ൻ​നി​ര​യി​ലു​ള്ള സ​ന്പ​ദ്ഘ​ട​ന​ക​ൾ അ​ടു​ത്ത​യി​ടെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളും മാ​ന്ദ്യ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. 2009-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യി​ലേ​ക്ക് ആ​ഗോ​ള ജി​ഡി​പി എ​ത്തു​മെ​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണി​ട്ട​റി ഫ​ണ്ട് (ഐ​എം​എ​ഫ്) ഏ​റ്റ​വു​മൊ​ടു​വി​ൽ വി​ല​യി​രു​ത്തു​ന്ന​ത്.

ഇ​ന്ത്യ മാ​ന്ദ്യ​ത്തി​ലേ​ക്കു വീ​ഴു​ക​യി​ല്ലെ​ങ്കി​ലും വ​ള​ർ​ച്ചാ​ത്തോ​ത് ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നും മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി പ​റ​യു​ന്ന​ത്. മൂ​ന്നു ക്വാ​ർ​ട്ട​റു​ക​ളാ​യി ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യു​ടെ വ​ള​ർ​ച്ചാ​ത്തോ​ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. 2019 ജ​നു​വ​രി- മാ​ർ​ച്ച് ക്വാ​ർ​ട്ട​റി​ലെ വ​ള​ർ​ച്ച 5.8 ശ​ത​മാ​ന​മാ​ണ്. മാ​ത്ര​വു​മ​ല്ല, ഇ​ന്ത്യ​യു​ടെ മാ​നു​ഫാ​ക്ച​റിം​ഗ്, അ​ടി​സ്ഥാ​ന​സൗ​ക​ര്യ മേ​ഖ​ല​ക​ൾ പ​ല ക്വാ​ർ​ട്ട​റു​ക​ളാ​യി ത​ള​ർ​ച്ച​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.