പി​ഴ​യൊ​ക്കെ പു​ല്ലാ​ണ്..! വാ​ഹ​ന രേ​ഖ​ക​ൾ ഹെ​ൽ​മ​റ്റി​ൽ ഒ​ട്ടി​ച്ച് രാം​പാ​ൽ ഷാ​യു​ടെ യാ​ത്ര
Thursday, September 12, 2019 8:42 AM IST
വ​ഡോ​ധ​ര: പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ ക​ന​ത്ത പി​ഴ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ കു​റു​ക്കു​വ​ഴി ക​ണ്ടെ​ത്തി ഗു​ജ​റാ​ത്തു​കാ​ര​ൻ. ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ൽ​മ​റ്റി​ൽ ഒ​ട്ടി​ച്ചാ​ണു വ​ഡോ​ധ​ര സ്വ​ദേ​ശി​യാ​യ രാം​പാ​ൽ ഷാ​യു​ടെ യാ​ത്ര.

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ, രേ​ഖ​ക​ൾ മ​റ​ന്നു​പോ​യി എ​ന്ന പ്ര​ശ്ന​മു​ണ്ടാ​കി​ല്ല. റോ​ഡി​ലൂ​ടെ ഇ​നി ധൈ​ര്യ​മാ​യി വാ​ഹ​നം ഓ​ടി​ക്കാം. പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന ഭ​യ​വും വേ​ണ്ടെ​ന്നും ഷാ ​പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.