ഓ​ട്ട​ത്തി​നി​ടെ തീ​വ​ണ്ടി​യു​ടെ ബോ​ഗി​ക​ൾ ര​ണ്ടു​വ​ട്ടം വേ​ർ​പെ​ട്ടു; ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം
Saturday, September 14, 2019 9:10 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന തീ​വ​ണ്ടി എ​ൻ​ജി​നി​ൽ​നി​ന്നു ബോ​ഗി​ക​ൾ വേ​ർ​പെ​ട്ടു പോ​യി. എ​ൻ​ജി​നി​ൽ നി​ന്നും വേ​ർ​പെ​ട്ട ബോ​ഗി​ക​ൾ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ടു സ​ഞ്ച​രി​ച്ച​ത് യാ​ത്ര​ക്കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തു​ക​യും ചെ​യ്തു.

കൊ​ച്ചു​വേ​ളി-​ശ്രീ​ഗം​ഗ ന​ഗ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ളാ​ണു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചി​റ​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നെ​ത്തു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് എ​ൻ​ജി​നി​ൽ​നി​ന്നു വേ​ർ​പെ​ട്ടു പോ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.50 നാ​ണ് ട്രെ​യി​ൻ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു ചി​റ​യി​ൻ​കീ​ഴി​ൽ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ബോ​ഗി​ക​ൾ വേ​ർ​പെ​ട്ടു പോ​വു​ക​യാ​യി​രു​ന്നു.

അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തി​നു ശേ​ഷം ട്രെ​യി​ൻ വീ​ണ്ടു യാ​ത്ര പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ​ര​വൂ​ർ സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​നു മു​ൻ​പ് ബോ​ഗി​ക​ൾ വീ​ണ്ടും എ​ൻ​ജി​നി​ൽ നി​ന്നും വേ​ർ​പെ​ടു​ക​യും പി​ന്നോ​ട്ട് പോ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി.

ഇ​തോ​ടെ വീ​ണ്ടും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി എ​ൻ​ജി​നും ബോ​ഗി​ക​ളും ത​മ്മി​ൽ സം​യോ​ജി​പ്പി​ച്ചു. തു​ട​ർ​ന്ന് യാ​ത്ര ആ​രം​ഭി​ച്ച ട്രെ​യി​ൻ ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.