ബി​ഹാ​റി​ൽ മി​ന്ന​ലേ​റ്റ് 18 പേ​ർ മ​രി​ച്ചു
Thursday, September 19, 2019 5:20 AM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ 18 പേ​ർ മ​രി​ച്ചു. ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ മി​ന്ന​ൽ ഉ​ണ്ടാ​യ​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം മി​ന്ന​ലും സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള നാ​ലു മാ​സ​ത്തി​ൽ രാജ്യത്ത് 1311 പേ​ർ മി​ന്ന​ലേ​റ്റു മ​രി​ച്ച​താ​യാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.