അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ്യോ​മാ​ക്ര​മ​ണം; 14 മ​ര​ണം
Monday, September 23, 2019 1:23 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​ൽ​മാ​ന്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നത്തിനു നേരെയാണ് ആക്രണം ഉണ്ടായത്.

ക​ഴി​ഞ്ഞ ആ​ഴ്ച കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സു​ര​ക്ഷ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 45 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. താ​ലി​ബാ​ൻ ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.