ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: മു​ഖ്യ​മ​ന്ത്രി വ​ർ​ഗീ​യ​ത പ്ര​സം​ഗി​ക്കു​ന്നെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, October 13, 2019 12:54 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ‍​ളു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് പോ​ലും മു​ഖ്യ​മ​ന്ത്രി വ​ർ​ഗീ​യ​ത​യാ​ണ് പ്ര​സം​ഗി​ക്കു​ന്ന​തെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ലെ സം​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും മ​ഞ്ചേ​ശ്വ​ര​ത്ത് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി മ​റ്റി​ട​ങ്ങ​ളി​ൽ പ​റ​യു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന് ഏ​കീ​കൃ​ത നി​ല​പാ​ടി​ല്ലെ​ന്നു പ​റ​ഞ്ഞ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലെ സി​പി​എം സ്ഥാ​നാ​ർ‌​ഥി​ക​ൾ​ക്ക് അ​ഞ്ച് നി​ല​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.