ഹോ​ട്ട​ലി​ൽ​നി​ന്നു കു​ഴി​മ​ന്തി ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു
Tuesday, October 15, 2019 2:57 PM IST
കൊ​ല്ലം: ഹോ​ട്ട​ലി​ൽ​നി​ന്നു കു​ഴി​മ​ന്തി ക​ഴി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ച​ട​യ​മം​ഗ​ലം ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി സാ​ഗ​ർ പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഗൗ​രി ന​ന്ദ​യാ​ണ് മ​രി​ച്ച​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണു ഗൗ​രി​യും ഇ​ന്ന​ലെ രാ​ത്രി ഹോ​ട്ട​ലി​ൽ നി​ന്നു കു​ഴി​മ​ന്തി ക​ഴി​ച്ച​ത്. എ​ന്നാ​ൽ ഇ​തു ക​ഴി​ച്ച​യു​ട​ൻ ത​ന്നെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഭ​ക്ഷ​ണം വാ​ങ്ങി​യ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.