ചി​റ്റൂ​രി​ൽ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി വാ​നി​ലി​ടി​ച്ച് 12 പേ​ർ മ​രി​ച്ചു
Saturday, November 9, 2019 12:14 AM IST
ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മാ​രു​തി വാ​നി​ലി​ടി​ച്ച് എ​ട്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​ർ‌ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബം​ഗ​ളൂ​രു-​ചെ​ന്നൈ ദേ​ശീ​യ പാ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ള​നി​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ലോ​റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.