ശ​ബ​രി​മ​ല: പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി
Thursday, November 14, 2019 12:16 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന പു​ന പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ലെ സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് പോ​ലീ​സ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷി​ക്കാ​നും മ​ത​സ്പ​ർ​ധ​യൊ വി​ദ്വേ​ഷ​മൊ പ​ട​ർ​ത്തു​ന്ന വി​ധ​ത്തി​ൽ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​ജി​പി സൈ​ബ​ർ​സെ​ല്ലി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.