വ​ലി​യ പ​രീ​ക്ഷ പാ​സാ​യി സി​സി​പാ​സ്; ഫെ​ഡ​റ​ർ​ക്ക് അ​ട്ടി​മ​റി​തോ​ൽ​വി
Saturday, November 16, 2019 10:21 PM IST
ല​ണ്ട​ൻ: എ​ടി​പി ടൂ​ർ ഫൈ​ന​ൽ​സി​ൽ വെ​റ്റ​റ​ൻ താ​രം റോ​ജ​ർ ഫെ​ഡ​റ​റെ ഗ്രീ​ക്ക് യു​വ​താ​രം അ​ട്ടി​മ​റി​ച്ചു. സെ​മി​യി​ൽ ഫെ​ഡ​റ​റെ ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​സി​പാ​സ് ആ​ണ് അ​ട്ടി​മ​റി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-3, 6-4.

ഫൈ​ന​ലി​ൽ ഡൊ​മ​നി​ക് തീം-​അ​ല​ക്സാ​ണ്ട​ർ സ​രേ​വ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ സി​സി​പാ​സ് നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.