കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് തി​രി​മ​റി: മോ​ഡ​റേ​ഷ​ൻ റ​ദ്ദാ​ക്കും
Sunday, November 17, 2019 1:07 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് തി​രി​മ​റി​യി​ൽ ന​ട​പ​ടി​ക്ക് വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​ർ​ദേ​ശം. മോ​ഡ​റേ​ഷ​ന്‍റെ മ​റ​വി​ൽ ന​ൽ​കി​യ അ​ധി​കം മാ​ർ​ക്ക് റ​ദ്ദാ​ക്കാ​ൻ വൈ​സ് ചാ​ൻ​സി​ല​ര്‍ നി​ർ​ദേ​ശി​ച്ചു. മോ​ഡ​റേ​ഷ​ന്‍റെ മ​റ​വി​ൽ അ​ധി​ക​മാ​ർ​ക്ക് കി​ട്ടി​യ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റും റ​ദ്ദാ​ക്കും. സോ​ഫ്റ്റ് ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​തി​നി​ടെ, കേ​ര​ള സ​ര്‍​വ​ലാ​ശാ​ല​യി​ൽ കൂ​ടു​ത​ൽ പ​രീ​ക്ഷ​ക​ളി​ൽ മോ​ഡ​റേ​ഷ​ൻ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. 12 പ​രീ​ക്ഷ​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്നും ഒ​രേ പ​രീ​ക്ഷ​യു​ടെ മോ​ഡ​റേ​ഷ​ന്‍ നി​ര​വ​ധി​ത്ത​വ​ണ തി​രു​ത്തി​യ​താ​യും ക​ണ്ടെ​ത്തി. മോ​ഡ​റേ​ഷ​ന്‍ ത​ട്ടി​പ്പി​ല്‍ സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നം​ഗ സ​മി​തി തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണം തു​ട​ങ്ങും. സം​ഭ​വ​ത്തി​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും ഉ​ട​ന്‍ തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.