ജെ​എ​ൻ​യു​വി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും
Sunday, November 17, 2019 3:24 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജെ​എ​ൻ​യു​വി​ലെ ഹോ​സ്റ്റ​ല്‍ ഫീ​സ് വ​ര്‍​ധ​ന​വി​നെ​തി​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്ത​മാ​വു​ന്നു. തി​ങ്ക​ളാ​ഴ്ച്ച കാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തും.

നി​ല​വി​ലെ ഫീ​സ് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.