പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ അ​ന്തേ​വാ​സി​യു​ടെ കു​ത്തേ​റ്റ് അ​ഞ്ചു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, November 18, 2019 10:57 PM IST
മ​ല​പ്പു​റം: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള അ​ന്തേ​വാ​സി​യു​ടെ കു​ത്തേ​റ്റ് ത​വ​നൂ​ർ പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ അ​ഞ്ചു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്. ഒ​രാ​ളു​ടെ ക​ണ്ണി​നും മ​റ്റു​ള്ള​വ​രു​ടെ വ​യ​റി​നു​മാ​ണു കു​ത്തേ​റ്റ​ത്.

അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ക​ത്തി കൈ​വ​ശ​പ്പെ​ടു​ത്തി​യ യു​വാ​വ് മ​റ്റു​ള്ള​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.