ഡ​ൽ​ഹി​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ; മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു
Monday, December 16, 2019 5:42 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. ഇ​ന്ത്യാ​ഗേ​റ്റി​ലെ​യും ജ​ന്ത​ർ മ​ന്ദ​റി​ലെ​യും പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ലു മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​വേ​ശ​ന, എ​ക്സി​റ്റ് ഗേ​റ്റു​ക​ളാ​ണ് അ​ട​ച്ച​ത്.

ജാ​മി​യ മി​ലി​യാ ഇ​സ്ലാ​മി​യ, പ​ട്ടേ​ൽ ചൗ​ക്ക്, സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി​യേ​റ്റ്, ഉ​ദ്യോ​ഗ് ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളാ​ണ് അ​ട​ച്ച​തെ​ന്നും ഡി​എം​ആ​ർ​സി ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം, പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജാ​മി​യ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ ക​ട​ന്നു​ക​യ​റി​യ പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ചി​രു​ന്നു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.