പാ​ല​ക്കാ​ട്ടെ പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ തീ​പി​ടി​ത്തം; നാ​ലു ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്ക്
Monday, January 20, 2020 11:33 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ വ​ൻ അ​ഗ്നി ബാ​ധ. കി​ണ​ർ​പ​ള്ള​ത്തെ സ്ഥാ​പ​ന​ത്തി​ലാ​ണു തി​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ലു ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.