സ്വർണ വില കൂടി
Tuesday, January 21, 2020 12:19 PM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വർധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്.

പവന് 29,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 3,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.