രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്; പ്ര​തി​ക​ളു​ടെ മോ​ച​നം സം​ബ​ന്ധി​ച്ച് ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് തേ​ടി സു​പ്രീം​കോ​ട​തി
Tuesday, January 21, 2020 12:47 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ മോ​ച​നം സം​ബ​ന്ധി​ച്ച് ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് തേ​ടി സു​പ്രീം കോ​ട​തി. ര​ണ്ടാഴ്ച​യ്ക്ക​കം ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​കളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ ഇ​പ്പോ​ഴും ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​സി​ലെ ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​ര​റി​വാ​ള​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. വി​ഷ​യ​ത്തി​ൽ ഇ​നി ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം വാ​ദം കേ​ൾ​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.