ലീ​ഗി​ൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ
Tuesday, February 18, 2020 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: മു​സ്ലിം ലീ​ഗ് പാ​ർ​ട്ടി​യി​ൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന കെ.​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ.

എ​ന്നാ​ൽ എ​സ്ഡി​പി​ഐ, ജ​മാ അ​ത്തെ ഇ​സ്ലാ​മി തു​ട​ങ്ങി​യ മ​ത​മൗ​ലി​ക​വാ​ദി സം​ഘ​ട​ന​ക​ളു​മാ​യി ലീ​ഗി​ന് ബ​ന്ധ​മു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​സ്ലിം ലീ​ഗി​ൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്. ഇ​തി​നെ​തി​രേ ലീ​ഗ് നേ​തൃ​ത്വം ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.