നി​ല​ന്പൂ​രി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Friday, February 28, 2020 3:01 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. നി​ല​ന്പൂ​ർ അ​ക​ന്പാ​ടം ന​ന്പൂ​രി​പൊ​ട്ടി​യി​ലെ വ​ലി​യാ​ട്ട് ബാ​ബു​വി​ന്‍റെ മ​ക​ൻ ഷ​ഹീ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഷ​ഹീ​ൻ രാ​വി​ലെ സ്കൂ​ളി​ൽ പോ​യ​തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും വി​വ​രം ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച നെ​ടു​മ​ണ്‍​കാ​വി​നു സ​മീ​പ​ത്തു​നി​ന്നു ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ നി​ല​ന്പൂ​രി​ലെ സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.