മും​ബൈ​യി​ലെ ചേ​രി​യി​ല്‍ കോ​വി​ഡ് 19
Thursday, March 26, 2020 10:25 AM IST
മും​ബൈ: മും​ബൈ വ​കോ​ല​യി​ലെ ചേ​രി​യി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ആ​ള്‍​ക്കാ​ണ് രോ​ഗം. ഇ​യാ​ള്‍ ക​സ്തൂ​ര്‍​ബ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചേ​രി നി​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.