സാ​ധ​ന​വി​ല വ​ർ​ധി​ച്ചു, പ​ച്ച​ക്ക​റി​ക്ഷാ​മ​മു​ണ്ട്; ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 6:30 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​ക​ട​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ര​ക്കു​ലോ​റി​ക​ളു​ടെ വ​ര​വി​ൽ ചെ​റി​യ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നി​രു​ന്നാ​ലും ചി​ല​യി​ട​ങ്ങി​ൽ സാ​ധ​ന​വി​ല വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ​ച്ച​ക്ക​റി​ക്ഷാ​മ​വും വ​ർ​ധി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.